ഹ്രസ്വകാല കോഴ്‌സ്
.
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ഹ്രസ്വകാല കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കേരള സ്കിൽ ഡെവലൊപ്മെന്റ മിഷൻന്റെ സഹകരണത്തോടെ കേന്ദ്ര ഗവർമെന്റ് അംഗീകരിച്ച അക്കൗണ്ട് എക്സിക്യൂട്ടീവ് എന്ന കോഴ്‌സിലേക്ക് പ്ലസ് ടു കോമേഴ്‌സ് അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞു ഫിനാൻഷ്യൽ സെക്ടറിൽ രണ്ടുവർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കും BCom/ BBA കാർക്കും അപേക്ഷിക്കാം. വനിതകൾക്കും sc/st/oec വിഭാഗക്കാർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവർ മെയ് 10 നു മുന്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്.
രെജിസ്‌ട്രേഷൻ ലിങ്ക്
കൂടുതൽ വിവരങ്ങൾക്ക് 0487 2395177, 8547005057